മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കം; 29കാരനായ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി

Share this Video

മദ്യപാനത്തിനിടെ വാക്കു തര്‍ക്കം; ആലപ്പുഴ നഗരത്തിൽ 29 കാരനായ യുവാവിനെ കുത്തി കൊലപ്പെടുത്തി, മണിക്കൂറുകൾക്കുള്ളിൽ സുഹൃത്തായ പ്രതി സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു Alappuzha | Murder case | Kerala Police

Related Video