പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി റിമാൻഡിൽ
കല്ലമ്പലത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് റിമാൻഡിൽ, മണമ്പൂർ സ്വദേശി സുജിത്താണ് പൊലീസ് പിടിയിലായത്