
നിലവിൽ ആക്രമണം നടക്കുന്ന പ്രദേശങ്ങളിൽ ധാരാളം മലയാളികൾ താമസിക്കുന്നുണ്ടെന്ന് ശ്രീജിത്ത്
പേടിപ്പെടുത്തുന്ന രീതിയിലെ ശബ്ദമൊക്കെയാണ് വരുന്നത്. വലിയ പൊട്ടിത്തെറി നടന്ന ഫ്ലാറ്റിലെ കാര്യങ്ങൾ ഔദ്യോഗികമായി ഒന്നും അറിവില്ല. അര മണിക്കൂർ ഇടവിട്ട് എന്തോ പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്: ബഹ്‌റൈൻ മലയാളി ശ്രീജിത്ത്