
മാസപ്പടി കേസിൽ SIT രൂപീകരിച്ച് ഉത്തരവിറങ്ങി; ക്രൈംബ്രാഞ്ച് ADGPയുടെ മേൽനോട്ടം അന്വേഷണം
മാസപ്പടി കേസിൽ പിണറായി വിജയനെതിരായുള്ള അന്വേഷണത്തിന് SIT രൂപീകരിച്ച് ഉത്തരവിറങ്ങി; ക്രൈംബ്രാഞ്ച് ADGPയുടെ മേൽനോട്ടം അന്വേഷണം, എസ് പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ | Masappadi Case | SIT Probe | Pinarayi Vijayan