ഡ്രോണിൽ കുടുങ്ങിയ കൂട്ട ജയിൽചാട്ടം; നാല് പേർ ഇപ്പോഴും അമ്മച്ചിയാപുരം വനമേഖലയിൽ ഒളിവിൽ
തേനി ജില്ലാ ജയിലിൽനിന്നും ജയിൽ ചാടിയ 17ൽ 13 പേരും പിടിയിൽ, നാല് പേർ ഇപ്പോഴും അമ്മച്ചിയാപുരം വനമേഖലയിൽ ഒളിവിൽ, പിടികൂടി പൊലീസ്