അയോധ്യ രാമ ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി; കാണിക്ക എണ്ണുന്ന 25 ജീവനക്കാര്‍ രാജി നൽകി

Share this Video

അയോധ്യ രാമ ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി; രാജി നൽകിയത് കാണിക്ക എണ്ണുന്ന 25 ജീവനക്കാര്‍, കൂടുതൽ പേരെ ചോദ്യം ചെയ്യലുണ്ടാകുമെന്ന അഭ്യൂഹത്തിനിടെയാണ് കൂട്ടരാജി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video