മരുന്നുകൾ ഉടൻ കാലഹരണപ്പെടുന്നതോ? കോഴിക്കോട് കോർപ്പറേഷനെതിരെ പരാതി

Share this Video

മരുന്ന് വിതരണത്തിൽ കോഴിക്കോട് കോർപറേഷനെതിരെ ഗുരുതര പരാതി; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയത് ഉടൻ കാലാവധിതീരുന്ന മരുന്നുകളെന്ന് ആരോപണം

Related Video