
മറ്റൊരു വാഹനത്തിൽ വരാൻ തയ്യാറാണെന്ന് PTA പ്രസിഡന്റ് പറഞ്ഞു:മീനങ്ങാടി സ്കൂളിലെ വിവാദത്തിൽ പ്രിൻസിപ്പൽ
'അങ്ങനെയൊരു പ്രയാസം ഉണ്ടെങ്കിൽ ഞാൻ ഇവിടെ ഇറങ്ങാം സാറെ, ഞാൻ മറ്റൊരു വാഹനത്തിൽ വരാൻ തയ്യാറാണ് എന്നാണ് പിടിഎ പ്രസിഡന്റ് പറഞ്ഞത്, ആ ഘട്ടത്തിൽ പരിശോധന നടത്താനൊന്നും നമുക്ക് കഴിയില്ലല്ലോ': മീനങ്ങാടി ഗവ. സ്കൂൾ പ്രിൻസിപ്പൽ