
രാജൻ ജോസഫിനെ സ്റ്റേഷനിൽ കയറി ആക്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ശ്രീനാദേവിയും
യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ശ്രീനാദേവിയും, രാജൻ ജോസഫിനെ പൊലീസ് വലിച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ Sreena Devi Kunjamma | Rajan Joseph | Kerala Police | Youth Congress | Adoor