മെസിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രിയെ SIT ചോദ്യം ചെയ്‌തു

Share this Video

മെസിയെ എത്തിക്കുമെന്ന പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി.അബ്‌ദുറഹിമാനെ SIT ഇന്നലെ ചോദ്യം ചെയ്‌തു; വിദേശ യാത്രയിലും വകുപ്പുകൾ അറിയാതെയുള്ള നീക്കങ്ങളിലും അന്വേഷണസംഘം മൊഴിയെടുത്തു V Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Reporter Broadcasting Company | ED | Football | Anto Augustine

Related Video