
ശ്രീലേഖ ഔദ്യോഗികമായി രാജി കത്ത് നല്‍കിയിട്ടില്ല; തിരു. കോര്‍പ്പറേഷന്‍ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി
'രാവിലെ ഞങ്ങൾ ഒരുമിച്ച് മീറ്റിംഗിൽ പങ്കെടുത്തതാണ്, അപ്പോഴൊന്നും പറഞ്ഞിട്ടില്ല, ഇതുവരെ ശ്രീലേഖ ഔദ്യോഗികമായി രാജി കത്ത് നല്‍കിയിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി R Sreelekha Resignation | BJP | Thiruvananthapuram