
മെസി വിവാദത്തിൽ; റിപ്പോർട്ടറിനെ സ്പോൺസറാക്കിയത് നടപടി ക്രമങ്ങൾ പാലിക്കാതെ, പൊലീസ് റിപ്പോർട്ടും തളളി
മെസി വിവാദത്തിൽ റിപ്പോർട്ടറിനെ സ്പോൺസറാക്കുന്നതിന് എതിരെ പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് ഉണ്ടായിട്ടും തളളി; 19 കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ടിൽ ഉണ്ടായിട്ടും കാര്യമാക്കില്ല