
മഹാത്മാഗന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; ഇന്ന് മുതൽ വിബി-ജി റാം ജി പദ്ധതി
മഹാത്മാഗന്ധി തൊഴിലുറപ്പ് പദ്ധതി ഇന്ന് മുതൽ വിബി-ജി റാം ജി പദ്ധതി; ഇനി 125 തൊഴിൽ ദിനങ്ങൾ, കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലളികൾക്ക് ജോലി ആവശ്യപ്പെടാം, തൊഴിൽ കാർഡിൻ്റെ കാലാവധി മൂന്നുവർഷം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക