
പശ്ചിമേഷ്യൻ യുദ്ധം; പ്രതിസന്ധി നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ
പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയത് വലിയ പ്രതിസന്ധി, അത് നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണം; ലോക്സഭയിൽ പ്രസ്താവനയുമായി പ്രധാനമന്ത്രി, ചർച്ച വേണമെന്ന് പ്രിയങ്കാഗാന്ധി 'Situation worrisome': PM Modi clears India's stand on Iran war, flags impact of Hormuz disruption