
പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ വാങ്ങേണ്ട; ബെവ്കോ എംഡി തീരുമാനത്തിൽ കടുത്ത നിലപാടിൽ മന്ത്രി
പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ വാങ്ങേണ്ട; മന്ത്രിയോട് ആലോചിക്കാതെ എടുത്ത ബെവ്കോ എംഡിയുടെ തീരുമാനത്തിൽ കടുത്ത നിലപാടിൽ മന്ത്രി എം ലിജു, ബെവ്കോ എംഡി നേരിട്ട് ഹാജരാകണമെന്ന് മന്ത്രി