വയനാട് ടൗൺഷിപ്പിൽ വിവാദമായി മന്ത്രി രാജന്റെ നടപടി; വീട് ചോരുന്നുണ്ടെന്ന് സമ്മതിച്ച് മന്ത്രി

Share this Video

വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മന്ത്രി രാജന്റെ നടപടിയിൽ വിമർശനം ശക്തം; മൂന്ന് വീടുകളിൽ കൂടി ചോർച്ചയുളളതായി കണ്ടെത്തിK Rajan | Wayanad Township | Rehabilitation | Kerala Government

Related Video