തൊടമുടിയാത്! ബീസ്റ്റ് മോഡിൽ അഭിഷേകും വൈഭവും, കിവികള്‍ ചാരം

Share this Video

വെല്ലിങ്ടണില്‍ ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിക്കുമ്പോള്‍ സാന്റനറിന് ആത്മവിശ്വാസമുണ്ടായിരുന്നു. 199 അത്ര മോശം സ്കോറുമായിരുന്നില്ല, പക്ഷേ, ‍ഡഗൗട്ടില്‍ നിന്ന് അഭിഷേകിനൊപ്പം ഇറങ്ങിയത് വൈഭവായിരുന്നു. പിന്നെ മൈതാനത്ത് കണ്ടത് ഇരുവരുടേയും ദയയില്ലാതെയുള്ള ആധിപത്യവും കിവികളുടെ നിസഹായതയുമായിരുന്നു.

Related Video