ആറ്റിക്കുറുക്കിയ ഇൻട്രോ ഡയലോഗുകളോ നാടക നടനമോ ഇല്ല... ഈ ലക്കം സൂക്ഷ്മദർശിനിയിൽ മന്ത്രി വീണാ ജോർജ്

Share this Video

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കുറിച്ച് എന്താണ് പൊതുജനാഭിപ്രായം? സിപിഎംകാർ സ്പെഷ്യൽ കണ്ണട തന്നാൽ നല്ലതെന്ന് ജനം.. കാണാം കേൾക്കാം ജനങ്ങളുടെ തഗ് മറുപടികൾ സൂക്ഷ്‌മദർശിനിയിൽ.

Related Video