'റിപ്പോർട്ട് തേടിയിട്ടുണ്ട്, ശക്തമായ നടപടിയെടുക്കും'; രോ​ഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ മന്ത്രി

Share this Video

'റിപ്പോർട്ട് തേടിയിട്ടുണ്ട്, ശക്തമായ നടപടിയെടുക്കും'; തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിലെ രോ​ഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ മന്ത്രി, മോശമായി പെരുമാറിയ സ്റ്റാഫിനെ കൗൺസിലിം​ഗിന് വിധേയമാക്കുമെന്നും രോ​ഗി കട്ടിലിൽ നിന്ന് വീണ് മരിച്ച സംഭവത്തിലും നടപടിയുണ്ടാകുമെന്നും കെ മുരളീധരൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video