പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, കരിയർ പൂർണതയിലെത്തി; മീരാബായ് ചാനു ഏഷ്യാനെറ്റ് ന്യൂസിനോട്

Share this Video

'ഏഷ്യൻ ഗെയിംസ് മെഡൽ വർഷങ്ങളായുള്ള സ്വപ്നം, ഒരുപാട് വെല്ലുവിളികൾ നേരിട്ടു, കരിയർ പൂർണതയിലെത്തി, മലയാളി പരിശീലകൻ ദത്തന്റെ പിന്തുണ നിർണായകം'; ഏഷ്യൻ ഗെയിംസ് വെള്ളിത്തിളക്കത്തിൽ മീരാബായ് ചാനു ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ് | Mirabai Chanu | Asian Games 2026 | Weight Lifting

Related Video