വളാഞ്ചേരിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം; കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി

Share this Video

മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടം, കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി, കാറിന്റെ ചില്ല് തകര്‍ത്താണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്Malappuram | Car accident news

Related Video