മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ പ്രവീണിൻ്റെ മൃതദേഹം കണ്ടെത്തി

Share this Video

മുതലപൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്,വള്ളത്തിൽ വച്ച് അപസ്മാരം ഉണ്ടായി പ്രവീൺ കായലിൽ വീഴുകയായിരുന്നു

Related Video