നാടുവിട്ട് മൈസൂരിൽ വാടക വീടെടുത്ത് താമസം;പാലക്കാട് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

Share this Video

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം കര്‍ണാടകയിൽ; മൈസൂരിലെ ചാമരാജ് നഗറിൽ വീട് എടുത്ത് താമസിക്കുകയായിരുന്നു ഇവർ; ഷൊർണൂർ പൊലീസിൻ്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്

Related Video