
'ഓർഡർ ചെയ്‌തത് CCTV, കയ്യിൽ കിട്ടിയത് 135ഗ്രാം മണ്ണ്'; ഞെട്ടൽ മാറാതെ മോഹനൻ പിള്ള
'യൂട്യൂബ് പരസ്യം കണ്ട് 999 രൂപയ്ക്ക് CCTV ഓർഡർ ചെയ്‌തു, കയ്യിൽ കിട്ടിയത് 135ഗ്രാം മണ്ണ്, കരയണോ ചിരിക്കണോ എന്നറിയില്ല, ഇനിയാർക്കും ഇങ്ങനെ ഒരബദ്ധം പറ്റരുത്'; ഓൺലൈൻ തട്ടിപ്പിന് ഇരയായ മോഹനൻ പിള്ളയ്ക്ക് പറയാനുള്ളത് Online Cheating | Online Product | Asianet News