
വാണിയംകുളത്തെ കുടുംബത്തിന്റെ തിരോധാനം; ഇവര്‍ സഞ്ചരിച്ച വാഹനം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി
പാലക്കാട് വാണിയംകുളത്ത് നിന്നും കാണാതായ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി, മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക