
ചിക്കമഗളൂരുവിൽ ആക്രമണകാരികളായ കാട്ടുപോത്തുകളെ പിടികൂടാൻ ദൗത്യവുമായി വനംവകുപ്പ്
മൂന്ന് വർഷത്തിനിടെ ആറ് മരണം; ചിക്കമഗളൂരുവിൽ ആക്രമണകാരികളായ കാട്ടുപോത്തുകളെ പിടികൂടി പുനരധിവസിപ്പിക്കാനുള്ള ദൗത്യവുമായി വനംവകുപ്പ്, കുങ്കിയാനകളെ ഉൾപ്പെടെ നിയോഗിച്ചുള്ള ദൗത്യത്തിന് വിമർശനംBison Attack | Karnataka | Man Animal Conflict
Add Asianetnews as a Preferred Source
