
രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; ജ്യോതികുമാർ ചാമക്കാല എംഎൽഎ
കൊല്ലം പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു, ആനയെ പിടികൂടി മാറ്റണമെന്നും പ്രതിരോധ വേലി നിർമാണം എന്ന് ആരംഭിക്കുമെന്ന് ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം