
വനിതാ സംവരണ ബില്ലിലെ പരാജയം പ്രതിപക്ഷം നടത്തിയ ഭ്രൂണഹത്യയാണെന്ന് പ്രധാനമന്ത്രി
വനിതാ ബില്ലിന്റെ പരാജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീകളുടെ ആത്മാഭിമാനത്തെ പ്രതിപക്ഷം വ്രണപ്പെടുത്തിയെന്നും നരേന്ദ്ര മോദി