
കാർപൂളിങ് നടപ്പാക്കിക്കൂടെ? കേന്ദ്ര മന്ത്രിസഭയിൽ മോദിയുടെ നിർദേശം
കേന്ദ്രമന്ത്രിമാർക്ക് കാർപൂളിംഗ് നടപ്പാക്കിക്കൂടെയെന്ന് പ്രധാനമന്ത്രി; കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ നിർദേശം, പറയുന്നത് പ്രാവർത്തിക്കമാക്കാൻ പരമാവധി ശ്രമിക്കണമെന്നും മോദിയുടെ നിർദേശം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക