
'സമരം എങ്ങനെ നേരിടണമെന്ന് മോദിക്കും അമിത്ഷായ്ക്കും അറിയില്ല, പൊലീസ് രാജാണ് നടക്കുന്നത്'
പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പറയുന്നില്ല പൊലീസ് രാജാണ് നടക്കുന്നതെന്ന് എം കെ രാഘവൻ എംപി; രാഹുൽ ഗാന്ധിയെ കയറ്റിയ വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ പൊലീസ്