രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വാഹനം പഞ്ചറാക്കി പ്രവർത്തകർ

Share this Video

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വാഹനം പഞ്ചറാക്കി പ്രവർത്തകർ; വാഹനം കൊണാട്ട് പ്ലേസിന് സമീപം, വാഹനത്തിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച് പ്രവർത്തകർ Massive protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi | ​INDIA alliance | Rahul Gandhi

Related Video