
പി.പി. ദിവ്യയുടെ ബെനാമി കമ്പനിയല്ല, വഴിവിട്ട് ഒരു കരാറും കിട്ടിയിട്ടില്ല: മുഹമ്മദ് ആസിഫ്
ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ല, ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ല, വിജിലൻസ് അന്വേഷണവുമായി സഹകരിക്കും: ആരോപണം നേരിടുന്ന കമ്പനി കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ്