പന്തളത്ത് സ്‌ത്രീയോട് മോശമായി പെരുമാറുകയും, നഗ്നതാ പ്രദർശനം നടത്തിയ സന്യാസി അറസ്റ്റിൽ

Share this Video

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറുകയും, കടയിൽ കയറി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കാളവണ്ടി യാത്രാ സംഘത്തിലെ സന്യാസി പിടിയിൽ, ഇയാൾക്ക് മാനസിക വെല്ലുവിളി ഉണ്ടെന്ന് കൂടെയുള്ള സംഘാംഗങ്ങൾ

Related Video