തുലാവർഷവും കുറയുമോ? ഉഷ്‌ണതരംഗത്തിന് സാധ്യത ഉണ്ടോ?കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ പറയുന്നു

Share this Video

സംസ്ഥാനത്തെ കടുത്ത ചൂടിന് കാരണം എൽനിനോ പ്രതിഭാസമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ ഗോപാൽ, തുലാവർഷവും ദുർബലമാകാൻ സാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുന്നത് കേരളത്തിന് അനുകൂലമാകുമെന്നും നീത കെ ഗോപാൽ പറയുന്നു

Related Video