മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്: താമസക്കാരുടെ താൽക്കാലിക പുനരധിവാസം വീണ്ടും വഴിമുട്ടി

Share this Video

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ താമസക്കാരുടെ താൽക്കാലിക പുനരധിവാസം വീണ്ടും വഴിമുട്ടി, തുരുത്തി ഫ്ലാറ്റിലേക്ക് മാറ്റാനുള്ള കളക്ടറുടെ നിർദ്ദേശം കോർപ്പറേഷൻ തള്ളി

Related Video