
'അയാൾ കുടുംബസമേതം ഇവിടെവന്ന് താമസിക്കട്ടെ'; മുൻ എംഎൽഎയ്ക്കെതിരെ മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാർ
'അയാൾ കുടുംബസമേതം ഇവിടെവന്ന് താമസിക്കട്ടെ'; ശോചനീയാവസ്ഥ കാരണം ഫ്ലാറ്റ് പൊളിക്കേണ്ടി വരുമെന്ന വിഡി സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് മുൻ എംഎൽഎ, കെ.ജെ. മാക്സി അടക്കമുളള്ളവർ തങ്ങളെ ചതിച്ചതാണെന്ന് മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാർ