
'വി ഡി സതീശൻ പറഞ്ഞത് മറന്നോ?എം കെ മുനീറിന് ക്യാമ്പിനറ്റ് റാങ്ക് കൊടുക്കേണ്ട ആവശ്യം എന്തായിരുന്നു?'
അച്യുതാനന്ദനെതിരെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് യൂട്ടേൺ അടിച്ച് വരുമ്പോൾ മുനീർ വിഷയത്തിൽ അദ്ദേഹം എന്ത് പറയും? സിപിഎമ്മിന്റെ ഭരണകാലത്ത് ക്യാമ്പിനറ്റ് പദവിയെ എതിർത്ത ആളാണ് വി ഡി സതീശനും: ശ്രീജിത്ത് പണിക്കർ