മുട്ടിൽ മരംമുറി - വഞ്ചനക്കേസ്; രണ്ട് കേസും ഒരേ കോടതി കേൾക്കാൻ സുപ്രീംകോടതി നിർദേശം
ചോറ്റാനിക്കരയിലെ കേസ് വയനാട്ടിലേക്ക് മാറ്റാൻ നിർദേശം; വനം വകുപ്പ് കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചനകേസ് പരിഗണിക്കാൻ സുപ്രീംകോടതി, അഗസ്റ്റിൻ സഹോദരങ്ങൾക്ക് ആശ്വാസം