മുട്ടിൽ മരംമുറി കേസ്;വനംവകുപ്പ് പ്രത്യേക സംഘത്തെ നിയമിക്കുമോ? തിരുത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു

Share this Video

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയമിക്കുമോ?; പിഴവുകൾ തിരുത്തി സമർപ്പിച്ച കുറ്റപത്രം ബത്തേരി കോടതി സ്വീകരിച്ചു, നിലവിൽ കേസിന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥർക്ക് പരിചയക്കുറവുണ്ടെന്ന് ആരോപണം Muttil tree felling case | Forest Department | Kerala Government

Related Video