ലൈസന്‍സ് ലഭിക്കാന്‍ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്; ഗതാഗത കമ്മീഷണര്‍ നാഗരാജു പറയുന്നു

Share this Video

ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവര്‍മാരുടെ അനാസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത കമ്മീഷണര്‍ നാഗരാജു

Related Video