'കോഴിക്കറിയിൽ തൂവൽ, ചപ്പാത്തിയിൽ പ്ലാസ്റ്റിക്, ചോറിൽ പുഴു'; പരാതിയുമായി മൈസൂരുവിലെ വിദ്യാർത്ഥികൾ

Share this Video

'കോഴിക്കറിയിൽ തൂവൽ, ചപ്പാത്തിയിൽ പ്ലാസ്റ്റിക്, ഭക്ഷണസാധനങ്ങൾ വെച്ചിരിക്കുന്നത് കക്കൂസിൽ'; മെസ് ഫീയായി വാങ്ങുന്നത് 80000 രൂപ, മൈസൂരുവിലെ കോളേജുകളിൽ വിളമ്പുന്നത് വൃത്തിയില്ലാത്ത ഭക്ഷണം, ഗ്ലോബൽ മാനേജ്‌മെന്റിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

Related Video