
വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലേ?നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസംവരെ പേര് ചേര്‍ക്കാന്‍ അവസരം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം വരെയാണ് അവസരം, SIR ന് ശേഷമുള്ള പട്ടികയിൽ 2,71,11,856 വോട്ടർമാർ