
10,800 കോടി രൂപയുടെ പദ്ധതികൾ; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിപിസിഎൽ കൊച്ചി റിഫൈനറി പോളി പ്രൊപ്പിലീൻ യൂണിറ്റ്, പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സര്‍വീസ്, അമൃത് ഭാരത് സ്റ്റേഷനുകൾ തുടങ്ങിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി