
'കേരളം എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ പോകുന്നു';നരേന്ദ്രമോദി
'മോദിയുടെ ഗ്യാരന്‍റി കേരളത്തിനൊപ്പമുണ്ട്, ഇനി മാറാത്തതും മാറും, കേരളവും വളരും, LDF-UDF അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നു'; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നരേന്ദ്രമോദി