
എല്ലാ മേഖലയിലും കേരളത്തെ ഒന്നാമത് എത്തിക്കുക എന്നതാണ് NDAയുടെ ലക്ഷ്യം: നരേന്ദ്ര മോദി
'കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖല ആധുനികവത്കരിക്കപ്പെടണം ഇതിനായി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കണം'; എല്ലാ മേഖലയിലും കേരളത്തെ ഒന്നാമത് എത്തിക്കുക എന്നതാണ് എൻഡിഎയുടെ ലക്ഷ്യമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി