
കേരളത്തിൽ സ്പോർട്‌സിന് സപ്പോർട്ട് ഇല്ല,ദേശീയ ക്യാമ്പിൽ വന്നതിന് ശേഷമാണ് പെർഫോം ചെയ്യാൻ തുടങ്ങിയത്
കേരളത്തിന് കായിക ഘടനയില്ല, ദേശീയ ക്യാമ്പിൽ എത്തിയപ്പോഴാണ് പെർഫോം ചെയ്യാൻ തുടങ്ങിയതെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് എച്ച്എസ് പ്രണോയ് Prannoy H.S. | Indian badminton player | Asian games 2026