പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം; നാഷണൽ ജനതാദളിന്റെ വനിതാ നേതാവിനെ മർദിച്ചെന്ന് പരാതി

Share this Video

പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം; പാലക്കാട് നാഷണൽ ജനതാദൾ വനിതാ നേതാവും സിപിഎം, സിഐടിയു പ്രവർത്തകരും തമ്മിൽ സംഘർഷം, നാഷണൽ ജനതാദളിന്റെ വനിതാ നേതാവിനെ കൂട്ടംചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതിPalakkad | CPM | CITU | Attack | Kerala police

Add Asianetnews as a Preferred SourcegooglePreferred

Related Video