നെടിയിരുപ്പ് സ്കൂളിന് പുതിയ കെട്ടിടം; സന്തോഷത്തിൽ വിദ്യാ‍ർഥികളും അധ്യാപകരും

Share this Video

മലപ്പുറം നെടിയിരുപ്പ് ജിഎൽപിഎസ് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുമെന്ന് അറിഞ്ഞതോടെ വിദ്യാ‍ർഥികളും അധ്യാപകരും സന്തോഷത്തിൽ; ഈ വ‍ർഷം കെട്ടിടം പൂർത്തിയാകും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video