നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം നെടുമങ്ങാട് വാഹനാപകടത്തിൽ മൂന്ന് മരണം; അമിത വേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് , ഒരാളുടെ നില ഗുരുതരം