
'NEETൽ ഇത്രേം പാളിച്ചകൾ സംഭവിച്ച സ്ഥിതിക്ക് JEEൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കും'
രാജ്യത്തിന് തന്നെ നാണക്കേടാണ് പരീക്ഷ തട്ടിപ്പ്, NEETൽ ഇത്രേം പാളിച്ചകൾ സംഭവിച്ച സ്ഥിതിക്ക് JEEൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കും, എല്ലാ പരീക്ഷകളിലേയും പാളിച്ചകൾ തെളിഞ്ഞിരിക്കുകയാണ്: രാജേഷ് രാമചന്ദ്രൻ